x
NE WS KE RA LA
Kerala Latest Updates Politics

എംപി ഫണ്ടിൽ നിന്ന് അനുവദിച്ച തുക ലാപ്സായി, ഉത്തരവാദികൾക്കെതിരെ നിയമപോരാട്ടത്തിന് സുരേഷ് ഗോപി

എംപി ഫണ്ടിൽ നിന്ന് അനുവദിച്ച തുക ലാപ്സായി, ഉത്തരവാദികൾക്കെതിരെ നിയമപോരാട്ടത്തിന് സുരേഷ് ഗോപി
  • PublishedSeptember 26, 2025

തൃശ്ശൂര്‍: പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച തുക ലാപ്സായ സംഭവം കേസുകൊടുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവണിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് എംപി ഫണ്ടിൽ നിന്ന് 50 ലക്ഷം അനുവദിച്ചു. ഇക്കാര്യത്തിൽ ഉത്തരരവാദികൾക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

എയിംസിന്‍റെ കാര്യത്തിൽ ഒറ്റ നിലപാടെ ഉള്ളൂ എന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ട് 2016 ൽ പറഞ്ഞ അതേ നിലപാട് തന്നെയാണ് ഇപ്പോഴുള്ളത്. ആലപ്പുഴ അല്ലെങ്കിൽ തൃശൂർ എന്നതായിരുന്നു സുരേഷ് ഗോപിയുടെ മുൻനിലപാട്

Leave a Reply

Your email address will not be published. Required fields are marked *