National June 18, 2025 പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയെ നാട്ടുകാര് തല്ലിക്കൊന്നു
Kerala താമരശ്ശേരി ഷഹബാസ് വധക്കേസ് : കുറ്റാരോപിതരായ 6 വിദ്യാർത്ഥികൾക്ക് ജാമ്യം ByKavya PublishedJune 11, 2025 കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് കോടതി. 6 വിദ്യാർത്ഥികൾക്കാണ് കേസിൽ ജാമ്യം നൽകിയിരിക്കുന്നത് . അന്വേഷണത്തോട് സഹരിക്കണമെന്നുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.