x
NE WS KE RA LA
Crime National

ഭീകരാക്രമണം :സൂത്രധാരൻ ലഷ്കറെ ത്വയിബയുടെ കസൂരി

ഭീകരാക്രമണം :സൂത്രധാരൻ ലഷ്കറെ ത്വയിബയുടെ കസൂരി
  • PublishedApril 23, 2025

ന്യൂ ഡൽഹി: രാജ്യത്തെ ഒന്നടങ്കം നടുക്കിയ പഹൽ​ഗാം ഭീകരാക്രമണത്തിനു പിന്നിൽ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്ന് സൂചന. ഭീകരാക്രമത്തിനു പിന്നിൽ ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്.

ഭീകരരെത്തിയത് രണ്ട് ബൈക്കുകളിലായാണ് എന്നാണ് കിട്ടിയ വിവരം .സംഭവത്തെ തുടർന്ന് സൗദി അറേബ്യയില്‍ നിന്നും തിരിച്ചെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ അടിയന്തര യോഗം ചേർന്നിട്ടുണ്ട്. എസ് ജയശങ്കര്‍, അജിത് ഡോവല്‍ വിക്രം മിസ്രി എന്നിവരുമായാണ് കൂടിക്കാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *