x
NE WS KE RA LA
Kerala Politics

നരേന്ദ്രമോ​ദിക്ക് വേണ്ടി കേരളം മൊത്തം എടുക്കാൻ പോകുകയാണ്; സുരേഷ് ഗോപി

നരേന്ദ്രമോ​ദിക്ക് വേണ്ടി കേരളം മൊത്തം എടുക്കാൻ പോകുകയാണ്; സുരേഷ് ഗോപി
  • PublishedMarch 24, 2025

തിരുവനന്തപുരം: നരേന്ദ്രമോദിക്ക് വേണ്ടി നമ്മൾ കേരളം മൊത്തം എടുക്കാൻ പോകുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സൈദ്ധാന്തികമായ തയ്യാറെടുപ്പ് ജനങ്ങൾ നടത്തിയിരിക്കുന്നു. അമിതാ ഷായ്ക്ക് വേണ്ടി നിർമല സീതാരാമനു വേണ്ടി മറ്റ് ബിജെപി നേതാക്കൾക്ക് വേണ്ടിയും കേരളം എടുക്കാൻ പോകുകയാണ്. ആ ഊർജം കൊണ്ട് നേട്ടങ്ങൾ കൊയ്തെടുക്കാൻ സാ​ധിക്കണമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി അധ്യക്ഷനായി തിരഞ്ഞെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *