x
NE WS KE RA LA
Crime Kerala Politics

സൂരജ് വധക്കേസ് ; ശിക്ഷ വിധിച്ച് കോടതി , എട്ട് പ്രതികൾക്ക് ജീവപര്യന്തം

സൂരജ് വധക്കേസ് ; ശിക്ഷ വിധിച്ച് കോടതി , എട്ട് പ്രതികൾക്ക് ജീവപര്യന്തം
  • PublishedMarch 24, 2025

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്ക് ശിക്ഷ വിധിച്ച് കോടതി . തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *