x
NE WS KE RA LA
Accident Kerala

തെരുവുനായ ആക്രമണം; അഞ്ചാം ക്ലാസുകാരൻ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്

തെരുവുനായ ആക്രമണം; അഞ്ചാം ക്ലാസുകാരൻ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്
  • PublishedFebruary 19, 2025

ആലപ്പുഴ: ചെറിയനാട് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. അഞ്ചാം ക്ലാസുകാരൻ ഉൾപ്പടെ അഞ്ചു പേരെയാണ് തെരുവ് നായ കടിച്ചത്. ഒരാളുടെ മുഖത്തും കടിയേറ്റു. ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിൽ ഇന്നലെ രാത്രിയായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *