ചെന്നൈ: ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. അപകടത്തിൽ തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ് മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു അനു ശേഖർ. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്. കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെമരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Recent Posts
- ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
- ബോളിവുഡ് നടി കാമിനി കൗശൽ അന്തരിച്ചു
- ബൈക്ക് യാത്രികന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് പണം കവർന്ന കേസ്; മൂന്നുപേർ അറസ്റ്റിൽ
- അതിശക്ത മഴ, കേരളത്തിൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- എസ്ഐആറില്‍ ഇടപെടില്ല, സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാം; ഹൈക്കോടതി
Recent Comments
No comments to show.
Popular Posts
November 14, 2025
ബോളിവുഡ് നടി കാമിനി കൗശൽ അന്തരിച്ചു
November 14, 2025