x
NE WS KE RA LA
Kerala Politics

സംസ്ഥാനത്തെങ്ങും ലഹരി വ്യാപനം : ഇന്ന് ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെങ്ങും ലഹരി വ്യാപനം : ഇന്ന് ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി
  • PublishedMarch 24, 2025

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ലഹരിവ്യാപനം തടയാനും ലഹരിക്കെതിരായ നടപടികൾ ശക്തമാക്കാനും ലക്ഷ്യമിട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് . നിയമസഭാ ചേംബറിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരും പൊലീസ്‌, എക്‌സൈസ്‌ ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇതിന്റെ തുടർച്ചയായി വിവിധ മേഖലകളിലെ വിദഗ്‌ധരെ പങ്കെടുപ്പിച്ചുള്ള യോഗം 30ന്‌ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *