x
NE WS KE RA LA
National Politics

മോദിയുടെ നയതന്ത്രജ്ഞതയെ പുകഴ്ത്തി ശശി തരൂർ; കോൺഗ്രസ് വീണ്ടും പ്രതിരോധത്തിൽ

മോദിയുടെ നയതന്ത്രജ്ഞതയെ പുകഴ്ത്തി ശശി തരൂർ; കോൺഗ്രസ് വീണ്ടും പ്രതിരോധത്തിൽ
  • PublishedMarch 19, 2025

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞതയെ പുകഴ്ത്തി ശശി തരൂർ എംപി രംഗത്ത്. റഷ്യയ്ക്കും യുക്രെയ്നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും. ലോകസമാധാനം സ്ഥാപിക്കുന്നതിൽ പങ്കുവഹിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും തരൂർ പറഞ്ഞു.

കേന്ദ്രത്തിനെതിരെ താൻ മുൻപ് ഉന്നയിച്ച വിമർശനം തെറ്റിപ്പോയെന്നും അദ്ദേഹം സമ്മതിച്ചു. ഡൽഹിയിലെ ‘റെയ്സീന ഡയലോഗ്’ സംവാദത്തിലാണ് തരൂർ പരാമർശം നടത്തിയിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *