ദില്ലി: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്നും എക്സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്എഫ്ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു. അതിനാൽ ഇക്കാര്യങ്ങളില്‍ സിഎംആർഎൽ ഇന്ന് മറുപടി നല്‍കും. ഒപ്പം ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്റെ അപേക്ഷയിലും വാദം കേള്‍ക്കും.
Recent Posts
- കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
- ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം
- മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ സാരി ടയറിൽ കുടുങ്ങി; റോഡിൽവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
- കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; മാനന്തവാടിയിൽ ഇന്ന് ഹർത്താൽ
- എൻഎം വിജയന്റെ ആത്മഹത്യ: കെപിസിസി നാലംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു
Recent Comments
No comments to show.
Popular Posts
January 25, 2025
കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
January 25, 2025