x
NE WS KE RA LA
Kerala

സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
  • PublishedApril 1, 2025

പത്തനംതിട്ട: സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പത്തനംതിട്ട പറക്കോട് സ്വദേശി മുരുകൻ ആണ് മരിച്ചത്. പന്തളം കുരമ്പാലയിലാണ് അപകടം. മിനി ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം

Leave a Reply

Your email address will not be published. Required fields are marked *