x
NE WS KE RA LA
Accident Latest Updates Lifestyle

വയനാട്ടിൽ വിദ്യാലങ്ങൾ തുറന്നു, ക്യാമ്പുള്ള സ്കൂളിൽ അവധി

വയനാട്ടിൽ വിദ്യാലങ്ങൾ തുറന്നു, ക്യാമ്പുള്ള സ്കൂളിൽ അവധി
  • PublishedAugust 5, 2024

തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ കണ്ണീർ ഭൂമിയായി മാറിയ വയനാട്ടില്‍ ഇന്ന് മുതല്‍ സ്കൂളുകള്‍ പ്രവർത്തിക്കും. വയനാട് ജില്ലയില്‍ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നു മുതല്‍ തുറക്കുമെന്ന് കലക്ടർ അറിയിച്ചു. ദു രിതാശ്വാസ ക്യാമ്ബുകളായി പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്ക് മാത്രമാകും അവധി. കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് ഒരാഴ്ചയായി വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. വയനാട് കൂടാതെ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്ബുകളുള്ള സ്കൂളുകള്‍ക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്.

കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ പൂവാംവയല്‍ എല്‍.പി. സ്‌കൂള്‍, കുറുവന്തേരി യു.പി. സ്‌കൂള്‍, വിലങ്ങാട് സെന്റ് ജോർജ് എച്ച്‌.എസ്.എസ്., വെള്ളിയോട് എച്ച്‌.എസ്.എസ്., കുമ്ബളച്ചോല യു.പി. സ്‌കൂള്‍ എന്നിവയും കൊയിലാണ്ടി താലൂക്കില്‍ കൊല്ലത്തെ ഗുരുദേവ കോളേജും താമരശ്ശേരി താലൂക്കില്‍ സെ

Leave a Reply

Your email address will not be published. Required fields are marked *