കണ്ണൂർ : എ കെ ബി ഡി സി എ സംസ്ഥാന കമ്മിറ്റിയും കണ്ണുർ ജില്ലാ കമ്മിറ്റിയും ചേർന്ന് സനൽ കുടുബസഹായനിധിയായി കൈമാറി. തങ്ങൾ സ്വരൂപിച്ച 382500 രൂപ ആലക്കോട് സനലിൻ്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ കുടുബത്തിന് കൈമാറി. സംസ്ഥാന പ്രസിഡൻ്റ് വർഗീസ് പി ജെ , ജനറൽ സിക്രട്ടറി വസന്തകുമാർ കെ കെ ,കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അജിത് കെ ജോൺ, സിക്രട്ടറി ബിനോയ് കെ സി , ട്രഷറർ ജാഫർ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പ്രവീൺ റായ്, വാസു തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Recent Comments
No comments to show.
Popular Posts
February 4, 2026
കാന്‍സര്‍ ചികിത്സയില്‍ ഇമ്യൂണോതെറാപ്പിയുടെ പ്രാധാന്യം
February 2, 2026
സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം
February 2, 2026