കോഴിക്കോട്: പേരാമ്പ്രയിൽ കല്യാണ വീട്ടിൽ കവർച്ച നടന്നതായി പരാതി. പേരാമ്പ്ര സ്വദേശി കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ് സംഭവം. ഇദ്ദേഹത്തിൻ്റെ മകളുടെ വിവാഹം ഇന്നലെ ഈ വീട്ടിൽ വച്ച് നടന്നിരുന്നു. ഇതിനായി വീട്ടിൽ കരുതിയിരുന്ന പണം അടങ്ങിയ പെട്ടിയാണ് നഷ്ടമായിരിക്കുന്നത്. അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. പണപ്പെട്ടിയിൽ ഏകദേശം 20 ലക്ഷം രൂപ ഉണ്ടായിരുന്നതായാണ് വിവരം.
Recent Comments
No comments to show.
Popular Posts
January 10, 2026
സ്വർണക്കൊള്ള കേസ്; നടപടി വേഗത്തിൽ ആക്കാൻ ഇഡി
January 10, 2026