x
NE WS KE RA LA
Kerala Politics

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഓഫീസിലേക്ക് മാർച്ച് ; 16 പേർക്കെതിരെ കേസ്

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഓഫീസിലേക്ക് മാർച്ച് ; 16 പേർക്കെതിരെ കേസ്
  • PublishedApril 17, 2025

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തിയ 16 പേർക്കെതിരെ കേസെടുത്ത് പൊലീസ്. സംഘർഷത്തിൽ ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത്, ശിവൻ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *