x
NE WS KE RA LA
Kerala

ട്രാഫിക്ക് പരിഷ്ക്കാരത്തിൽ പ്രതിഷേധം: തൃശ്ശൂരിൽ ബസ് പണിമുടക്ക്

ട്രാഫിക്ക് പരിഷ്ക്കാരത്തിൽ പ്രതിഷേധം: തൃശ്ശൂരിൽ ബസ് പണിമുടക്ക്
  • PublishedNovember 19, 2024

തൃശൂരിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നു. അപ്രതീക്ഷിത പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. ശക്തൻ സ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെയാണ് സമരം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മുതലാണ് സമരം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *