x
NE WS KE RA LA
Kerala

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്
  • PublishedDecember 10, 2024

കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കി . പൊലീസ് അമിത പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് സൂചനാ പണിമുടക്ക് നടത്തുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *