x
NE WS KE RA LA
Uncategorized

ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് അതിക്രമം: എ എസ് പി യോട് വിശദീകരണം തേടി എസ് പി

ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് അതിക്രമം: എ എസ് പി യോട് വിശദീകരണം തേടി എസ് പി
  • PublishedFebruary 6, 2025

ഇടുക്കി : സംസ്ഥാനത്ത് അറുതിയില്ലാതെ പൊലീസ് അതിക്രമം എ എസ് പി യോട് വിശദീകരണം തേടി എസ് പി . ഇടുക്കി കൂട്ടാറിൽ കമ്പംമെട്ട് സി.ഐ ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡിസംബർ 31 ന് ന്യൂ ഇയർ ആഘോഷത്തിനിടെ കൂട്ടർ കുമരകംമെട്ട് സ്വദേശി മുരളീധരനാണ് മർദ്ദനമേറ്റത്.

അടിയേറ്റ മുരളീധരന്റെ പല്ല് ഒടിഞ്ഞു. എന്നാൽ ആശുപത്രി ചെലവ് വഹിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനാൽ പരാതി ഒത്തുതീർപ്പാക്കി. ചികിത്സ ചിലവ് വഹിക്കാതെ വന്നതോടെ മുരളിധരൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *