കവിത – കാവലാള്‍
കുഞ്ഞച്ചന്‍ മത്തായി
നനയില്ലാതെ കുളിയില്ലാതെ
നാറിയ വസ്ത്രങ്ങള്‍ മാറ്റാതെ
ബഹുദൂരം സഞ്ചരിച്ചു വിജ-
യ് കോടിപാറിച്ചവനല്ല
പള്ളിക്കൂടത്തിലെകുഞ്ഞുങ്ങള്‍ക്കു
കഥകള്‍ കേള്‍പ്പിക്കാനും കവി
തകള്‍ ചൊല്ലനും കുറേക്കാലമാ-
യി ചെല്ലാറില്ല.മൗനം കൊണ്ട്
പണിയിച്ച കൊട്ടാരത്തിലിപ്പോള്‍
തുറന്നു വസിക്കാറില്ലനിന്‍
നിലാവുതന്‍ ‘മന്ദസ്മിതവും മ-
ധുരരാഗസ്വരവുമിന്ന്
ഒരിടത്തും കാണാനും കേള്‍ക്കാനു
മില്ല.ജനല്‍ കതകുകളില്‍
ഒളിഞ്ഞു രസിച്ച നിമിഷങ്ങള്‍
ഇന്ന് കവിതകളായിമു –
ഴങ്ങി കേള്‍ക്കാറില്ലകാര്‍ വര്‍ണ്ണക –
ണ്ണന് നിത്യവും ചെയ്യുന്ന നാ-
ലുമണിപൂക്കള്‍കൊണ്ട്മാലകോര്‍
ത്തുഅണിയിക്കുന്നത് ഒത്തി –
രി കാലമായികാണുന്നതേയില്ല
വീട്ടി ,തേക്ക്,തേമ്പാവ് തുടങ്ങി-
യമരങ്ങളില്‍ പണിഞ്ഞുതഴ
മ്പിച്ച കൈയില്‍പിടിച്ചു കൈരേ –
ഖശാസ്ത്രം നോക്കാറില്ലയിന്നു
നീ യെനിക്ക്ശീതളപാനീയ
ങ്ങളിലൊന്നും മധുരം ചേര്‍ത്ത് രുചിപ്പിക്കാറില്ലമരപ്പണി
ക്കാരനായി നിന്റെ വീടിന്റെ
കതകില്‍പൂട്ട് ശേഖരിക്കുമ്പോള്‍
പുറംതോളില്‍ തട്ടി വിളിച്ചു ചൂ –
ട്കട്ടന്‍ ചായ തന്നതിലും ‘മധുരം
ഇടാഞ്ഞത് നീഓര്‍ക്കുന്നുണ്ടാ
കുമോ?ഒരിക്കലും ചിന്തിക്കാ
ത്തനിന്‍ഭൂപടത്തിലെകാവല്‍
ക്കാരനാണ് ഞാനിപ്പോഴും .