x
NE WS KE RA LA
Crime Kerala

വ്‌ളോഗര്‍ മുകേഷ് എം. നായര്‍ക്കെതിരേ പോക്‌സോ കേസ്

വ്‌ളോഗര്‍ മുകേഷ് എം. നായര്‍ക്കെതിരേ പോക്‌സോ കേസ്
  • PublishedApril 24, 2025

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചത്തിനെതിരെ വ്‌ളോഗർ മുകേഷ് എം നായർക്കെതിരെ പോക്‌സോ കേസ് .ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നുമുള്ള പരാതിയിലാണ് കേസെടുത്തത്. പെൺകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
കോവളത്തെ റിസോര്‍ട്ടില്‍വെച്ച് നടന്ന റീല്‍സ് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 15 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരേ ഉണ്ടായ അതിക്രമത്തിൽ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *