അങ്കമാലി : കെഎസ്ആർടിസി ബസ് സ്റ്റാൻ്റിനു സമീപം റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം. കോതമംഗലം ആയക്കാട് തേലക്കാട് ലില്ലി (66) ആണ് മരിച്ചത്. 28ന് രാവിലെ 5.15ന് വാഹനത്തിൽ കയറുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നിട്. മക്കൾ : ജിജോ (സൗദി അറേബ്യ) സിജോ (അയർലൻ്റ്) മരുമക്കൾ : ജീന (സൗദി അറേബ്യ ), ജിബിയ (അയർലൻ്റ്)
Recent Posts
- നിർമാണം പുരോഗമിക്കുന്ന ദേശീയപാത റോഡിലേക്ക് ഇടിഞ്ഞുവീണു
- കോഴിക്കോട് നിർത്തിയിട്ട സ്കൂട്ടറിലേക്ക് കാർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു
- ബെംഗളൂരുവിൽ മഴക്കെടുതി; ഒരുമരണം
- റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുളളിൽ കുടുങ്ങി; നാല് കുട്ടികൾക്ക് ദാരുണാന്ത്യം
- പത്ര വിതരണത്തിനിടെ സ്കൂട്ടറിൽ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
Recent Comments
No comments to show.