പാലക്കാട് : കല്ലേക്കാട് കടകൾ കത്തിയ സംഭവത്തിൽ വഴിത്തിരിവ്. പ്രദേശവാസിയായ ഒരാളാണ് കടകൾ കത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ തെക്കുമുറി വി രാധാകൃഷ്ണനെ നോർത്ത് ടൗൺ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വ്യക്തി വൈരാഗ്യമാണ് കടകൾ തീ ഇട്ടതിന് പിന്നിലെന്നാണ് പൊലീസിന് ഇയാൾ മൊഴി നൽകി. ശനിയാഴ്ച രാത്രിയാണ് റോഡ് അരികിലെ കടകൾ കത്തി നശിച്ചത്. രാത്രിയായതിനാൽ അപകടത്തിൽ ആളപായമുണ്ടായില്ല.
Recent Posts
- കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ പണം കവർന്ന സംഭവം; പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി
- അഹമ്മദാബാദ് വിമാന ദുരന്തം; 110 പേർ മരണപ്പെട്ടു
- ഇടുക്കിയില്‍ വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പ് ഒഴുക്കിൽപ്പെട്ടു.
- നായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
- കോഴിക്കോട് വ്യാജ ഡോക്ടർ പിടിയിൽ
Recent Comments
No comments to show.