x
NE WS KE RA LA
National

പഹൽഗാം ആക്രമണം; രാഹുൽ ഗാന്ധി കശ്മീരിൽ

പഹൽഗാം ആക്രമണം; രാഹുൽ ഗാന്ധി കശ്മീരിൽ
  • PublishedApril 25, 2025

ശ്രീന​ഗർ: പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ
കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഇന്ന് ശ്രീനഗറിൽ എത്തും. ഭീകരാക്രമണത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രത്യേക അവലോകനയോഗം ചേരുകയും ചെയ്യും.

ഇതുവരെ സ്വീകരിച്ച നടപടികൾ ഉന്നത സൈനിക ഉദ്യോഗസ്ഥർ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേധിയെ അറിയിക്കും. സംഭവത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ജമ്മു കാശ്മീരിൽ എത്തി . അനന്ത്നാഗിൽ 11 മണിയോടെ എത്തിയ രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരുക്കേറ്റ്
ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *