x
NE WS KE RA LA
Kerala

കൊയിലാണ്ടിയിൽ മരംവീണ് ഒരാൾക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയിൽ മരംവീണ് ഒരാൾക്ക് ദാരുണാന്ത്യം
  • PublishedMay 14, 2025

കോഴിക്കോട്: കൊയിലാണ്ടിയിൽ മരംവീണ് ഒരാൾ മരിച്ചു. കുറുവങ്ങാട് വട്ടം കണ്ടി വീട്ടിൽ ബാലൻ ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ പന മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.

ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സുമെത്തി ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *