x
NE WS KE RA LA
Accident Kerala

കോഴിക്കോട് നിർത്തിയിട്ട സ്കൂട്ടറിലേക്ക് കാർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

കോഴിക്കോട് നിർത്തിയിട്ട സ്കൂട്ടറിലേക്ക് കാർ ഇടിച്ച് അപകടം;  ഒരാൾ മരിച്ചു
  • PublishedMay 19, 2025

കോഴിക്കോട്∙ മുക്കം വെസ്റ്റ് മണാശേരിയിൽ നിർത്തിയിട്ട സ്കൂട്ടറിലേക്ക് കാർ ഇടിച്ച് അപകടം. ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരൻ കളൻതോട് കണ്ടിയിൽ ഷരീഫാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തുനിന്നും അമിത വേഗതയിൽ എത്തിയ കാറാണ് ഷരീഫിനെ ഇടിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *