കണ്ണൂർ: പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഫിറാഷാണ് പിടിയിലായിരിക്കുന്നത്. നിട്രോസുൻ, ട്രമഡോള്‍ എന്നീ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തിരിക്കുന്നത്. സ്കൂൾ കുട്ടികൾ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ വില്പന നടത്തിയതെന്ന് എക്സൈസ് പറഞ്ഞു. ഡോക്ടർമാരുടെ മരുന്നു കുറിപ്പ് കൃത്രിമമായി ചമച്ചാണ് ഗുളികകൾ എത്തിക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസിനെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് . ഈ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്.
Recent Comments
No comments to show.
Popular Posts
December 6, 2025
ആപ്പിള്‍ ജ്യൂസിന്റെ ഗുണങ്ങള്‍…
December 6, 2025
പ്രമുഖ ബില്‍ഡേഴ്സ് ഗ്രൂപ്പുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്
December 6, 2025