പാലക്കാട്: ഹെഡ്ഗെവാറിന്റെ പേരിനെച്ചൊല്ലി പാലക്കാട് ബിജെപി കോൺഗ്രസ് പോര് രൂക്ഷമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്തെത്തി . ബിജെപിക്കൊപ്പം അടച്ചിട്ട മുറിയിൽ ചായയും ബിസ്കറ്റും കഴിക്കാനില്ലെന്ന് പറഞ്ഞ രാഹുൽ ഇങ്ങനെയാണോ പൊലീസ് പ്രശ്നം പരിഹരിക്കേണ്ടതെന്നും ചോദിച്ചു. സർവകക്ഷി യോഗത്തിന് തയ്യാറാണെന്നും കൂടുതൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ നിയമം നടപ്പാക്കുകയാണ് പൊലീസ് വേണ്ടതെന്നും . കൊലവിളി പ്രസംഗത്തിൽ ബിജെപിക്കെതിരെ കേസെടുക്കാത്തത് ഭയം കൊണ്ടോ അനുകമ്പ കൊണ്ടോ അല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
Recent Posts
- സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്പന; ആശുപത്രിക്കെതിരെ നടപടി
- തോട് വൃത്തിയാക്കാനെത്തിയ മണ്ണു മാന്തിയന്ത്രം വെള്ളത്തിൽ മുങ്ങി
- റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലരളില് ചൊവ്വാഴ്ച്ച സൈറണ്‍ മുഴങ്ങും
- പാലക്കാട് വയോധികൻ ട്രെയിനിന് മുന്നിൽ ചാടി; നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
- യുവാവിനെ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Recent Comments
No comments to show.