x
NE WS KE RA LA
Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; അഡ്വ. സാദിഖ് നടുത്തൊടി എസ്‍ഡിപിഐ സ്ഥാനാർഥി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; അഡ്വ. സാദിഖ് നടുത്തൊടി എസ്‍ഡിപിഐ സ്ഥാനാർഥി
  • PublishedMay 28, 2025

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എസ്‍ഡിപിഐ . മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ. സാദിഖ് നടുത്തൊടിയെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് . ഒരു മുന്നണിയോടും പ്രത്യേക താൽപര്യമില്ലെന്നും ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികളുടെയും പ്രവർത്തനങ്ങളെ വിലയിരുത്തപ്പെടുമെന്നും നേതാക്കൾ വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *