
വിദ്യാനഗർ: എർമാളം വലിയമൂല ഫാത്തിമ മഹ്മൂദ് മെമ്മോറിയല്‍ മദ്റസ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
വലിയമൂല ഖിളര്‍ ജുമാ മസ്ജിദ് ഖത്തീബ് സകീർ സഅദി പതാക ഉയർത്തി വിവിധ പരിപാടികൾക്ക് ഷാഫി മൗലവി, ഷാഫി വലിയമൂല, കബീര്‍ അറഫ, അസ്ലം അണങ്കൂര്‍, ഹസൈനാര്‍ വെള്ളരിക്കുണ്ട്, മൊയ്തു വലിയമൂല, മൊയ്തീന് അറഫ യൂസഫ് സിദ്ദിഖ്, ഖാദര്‍ നെക്കര, ഷഫറലി തുടങ്ങിവര്‍ നേതൃത്വം നല്കി.
0 Comments