ടെന്നീസ് ബോൾ ക്രിക്കറ്റ്‌: കേരളത്തെ ശ്രീരാഗ് രാംദാസ് നയിക്കും

കോഴിക്കോട്: ഈ മാസം 11 മുതൽ 13 വരെ ആന്ധ്രപ്രദേശിലെ അനന്തപൂരിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമിനെ ശ്രീരാഗ് രാംദാസ് നയിക്കും.

ടീം അംഗങ്ങൾ : എ. അനീഷ് കുമാർ (വൈസ് ക്യാപ്റ്റൻ), പി. സിദ്ധാർത്ഥ, ടി. കെ ശരത് രാജ്, കെ. ആർ രഞ്ജിത്ത്, സി മുഹമ്മദ്‌ ഫാസിൽ, പി. കെ ജിബിൻ ലാൽ, നബീൽ അഹമ്മദ്‌, കെ. നിജീഷ്, പി. പ്രബിഷ്ണവ്, പി. കെ ബിഗ്നാസിയോസ്, പി. മിഥുൻ, വി. വൈഷ്ണവ്, എം. ടി. കെ അശ്വന്ത്.

കോച്ച്: പി. പി അജിത് ലാൽ,      മാനേജർ: പി. ഷഫീഖ്.