ഷൂട്ടിങ് ബോൾ: കേരളത്തെ അബ്ദുൽ ഷാജിദ് നയിക്കും

കോഴിക്കോട്: ഡിസംബർ 24, 25 തിയ്യതികളിൽ ആന്ധ്രപ്രദേശിലെ ഓങ്കോളിൽ നടക്കുന്ന ദക്ഷിണ മേഖല ദേശീയ ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആൺ കുട്ടികളുടെ കേരള ടീമിനെ എളേറ്റിൽ എം.ജെ ഹയർ സെൻ്ററി സ്കൂളിലെ കെ.സി അബ്ദുൽ ഷാജിദ് നയിക്കും.

ടീം അംഗങ്ങൾ: സി. മുഹമ്മദ് ഇർഫാൻ (വൈസ് ക്യാപ്റ്റൻ), പി.കെ തസ് ലീം, അരുൺ ജോസഫ് തോമസ്, കെ.എൻ മുഹമ്മദ് അഫ്സൽ, മുഹമ്മദ് ജിഷാൽ, പവിൻ തോമസ്, സിനിയാസ് മൊയ്തീൻ, വി.എസ് ദേവാനന്ദ്, കെ. ഫാസിൽ, ഇ. കെ അനന്ദു സുരേന്ദ്രൻ, പി.കെ രഞ്ജിൻ.

കോച്ച്: കെ. കെ മുഹമ്മദ്. മാനേജർ: പി. ഷഫീഖ്.