
പത്തനംതിട്ട: നെഹ്റു യുവകേന്ദ്രയും, കാതോലിക്കേറ്റ് കോളേജ് എന്‍.സി.സി, എന്‍.എസ്.എസ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫിലിപ്പോസ് ഉമ്മന്‍ അദ്ധ്യക്ഷനായ യോഗം പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സൗമ്യ ടി. ജോസ് യോഗ ക്ലാസുകള്‍ നയിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്, എന്‍സിസി ഓഫീസര്‍ ജിജോ ടി.ജോസ് എന്നിവര്‍ പങ്കെടുത്തു.
0 Comments