ലുലുവിൽ സെലിബ്രേഷൻ സെയിൽ നാളെ അവസാനിക്കും

കൊച്ചി: വിലക്കുറവിന്റെ വിസ്മയം തീർത്ത് ലുലു സെലിബ്രേഷൻ സെയിൽ നാളെ അവസാനിക്കും. ഒരു മാസം നീണ്ടുനിന്ന അവിശ്വസനീയമായ ദീപാവലി ഓഫറുകളും ഡിസ്‌കൗണ്ടും അവസാനിക്കാൻ ഇനി ഒരു ദിവസം മാത്രം.

പ്രിയപ്പെട്ട ബ്രാന്റുകളുടെ ഫാഷൻ, ഗ്രോസറീസ്, ഇലക്ട്രോണിക്സ്, മൊബൈൽ, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും 50% വരെ വിലക്കുറവാണ് ഉള്ളത്.

ഉടൻ തന്നെ ലുലുവിൽ നിന്നും ഷോപ്പ് ചെയൂ ദിവസേന ആകർഷകങ്ങളായ സമ്മാനങ്ങളും ഓരോ 24 ഷോപ്പ് വർക്കിംഗ്‌ ഹവേർസിൽ ഹീറോ ഇലക്ട്രിക് സ്കൂട്ടറും സ്വന്തമാക്കാനുള്ള സുവർണാവസരവും ഒരുക്കിയിരുന്നു.

ഓഫർ നവംബർ 10ന് അവസാനിക്കും. ഈ ഉത്സവകാലം ആഘോഷമാക്കാൻ നിരവധി പേരാണ് ഇതിനോടകം തന്നെ ലുലുമാൾ സന്ദർശിച്ചത്.