
അനന്തപ്പൂർ: ആന്ധ്രപ്രദേശിലെ അനന്തപൂരിൽ നടന്ന ദേശീയ ഫെഡറേഷൻ കപ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളം വെള്ളി മെഡൽ കരസ്ഥമാക്കി.
ഫൈനൽ മത്സരത്തിൽ യു. പി യാണ് കേരളത്തെ പരാജയപ്പെടുത്തിയത്.
ചിത്രം: ഫെഡറേഷൻ കപ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പ് ആയ കേരള ടീം.
0 Comments