കോമൺവെൽത്ത് ഗെയിംസ്: ബാഡ്‌മിന്റണിൽ പി.വി. സിന്ധുവിന് സ്വർണം

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം സിംഗിൾസ് ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് സ്വർണം.

ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

സ്കോർ നില: 21–15, 21–13.