മുഹ്‌യിസ്സുന്നക്ക് പുതുനേതൃത്വം

ചെട്ടുംകുഴി: മർകസു സആദ എജുക്കേഷൻ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഹ്‌യിസ്സുന്ന സാഹിത്യ സമാജം 2022 - 23 അദ്ധ്യാന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

മുദരിസ് ശാഫി സഖാഫി ഏണിയാടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റായി മീറാൻ പുത്തിരിയെയും. ജന. സെക്രട്ടറിയായി സവാദ് മുണ്ടോളിനേയും തെരെഞ്ഞെടുത്തു. ഫിനാൻസ് സെക്രട്ടറി- റാഷിദ് ചട്ടഞ്ചാൽ, സെക്രട്ടറിമാർ- സഫ്‌വാൻ പാണലം, ജലാൽ പുത്തിരി, അബൂ താഹിർ ചട്ടഞ്ചാൽ എന്നിവരെയും തെരെഞ്ഞെടുത്തു.