പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു

ചാവക്കാട്: പുന്നയില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുന്ന കോഴിത്തറ റോഡ് പുതുവീട്ടില്‍ സുലൈമാന്‍ ഭാര്യ റസിയ (50) ആണ് മരിച്ചത്.