
ഫാറൂഖ് കോളേജ്: ചൈതന്യ സ്വയം സഹായ സംഘം പത്താം വാർഷികം വിപുലമായി ആഘോഷിച്ചു.
പ്രസിഡന്റ് ദാസൻ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി റിജുലാൽ സ്വാഗതവും, റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ഷാജി വരവ് ചിലവ് കണക്കു അവതരിപ്പിച്ചു.
ദേവൻ വലിയ്ട്ടിൽ മുഖ്യഥിതി ആയിരുന്നു. സംഘത്തിലെ മുതിർന്ന അംഗമായിരുന്ന രാജനെ പൊന്നാട അണിയിച്ചു ആദരിച്ചു. പത്താം വർഷം പൂർത്തിയാക്കിയ സംഘത്തിലെ എല്ലാ മെമ്പർ മാരെയും മെമെന്റോ നൽകി ആദരിച്ചു.
സംഘത്തിലെ കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
0 Comments