അട്യപട്യ ടീം സെലക്ഷൻ

കോഴിക്കോട്: സീനിയർ നാഷണൽ അട്യപട്യ ചാമ്പ്യൻഷിപ്പിനുള്ള കേരള പുരുഷ വനിതാ ടീം കോച്ചിങ് ക്യാമ്പിലേക്കുള്ള കായിക താരങ്ങളുടെ തെരഞ്ഞെടുപ്പ് മെയ്‌ 14ന് ശനിയാഴ്ച കോഴിക്കോട് വി. കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

പങ്കെടുക്കാൻ താല്പര്യമുള്ള കായിക താരങ്ങൾ രാവിലെ 10 മണിക്ക് കിറ്റ് സഹിതം റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്.