നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന

കൊച്ചി ബ്യുറോ

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ട് നടൻ ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ചിന്റെ പരിശോധന ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ക്രൈം ബ്രാഞ്ച് സംഘം പരിശോധനയ്ക്കെതിയത്. ആലുവയിലെ വീട്ടിലാണ് പരിശോധന നടന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവ് ശേഖരിക്കാനാണ് പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം.