കോണിക്കൽ ഏലിക്കുട്ടി ജോർജ് നിര്യാതയായി

കൊച്ചിടപ്പാടി: കോണിക്കൽ (ഇടത്തൊട്ടിയിൽ) പരേതനായ ജോർജിന്റെ ഭാര്യ ഏലിക്കുട്ടി ജോർജ് (82) നിര്യാതയായി. കൊച്ചിടപ്പാടി തെങ്ങുംപള്ളിൽ കുടുംബാംഗമാണ്.

സംസ്കാരം നാളെ (തിങ്കൾ) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് കവീക്കുന്ന് സെന്റ് എഫ്രേംസ് ദേവാലത്തിലെ കുടുംബക്കല്ലറയിൽ.

മക്കൾ: രാജു, ജോബിച്ചൻ, സിൽവി, ബൈജു, വിൽസി, പരേതനായ തോമസുകുട്ടി.

മരുമക്കൾ: ലൗലി കണ്ടവത്ത്(ഇടനാട്), ആൻസി നെല്ലക്കൽ (എരുമേലി), ബെറ്റി മൂലയിൽപറമ്പ് (എല്ലക്കല്ല്), തോമസ് വാളിപ്ലാക്കൽ (പാലക്കുഴി), ജെയിംസ് മലമാക്കൽ (പാലാ).

സഹോദരങ്ങൾ: പരേതരായ അച്ചാമ്മ വൈപ്പന, (മുത്തോലി), വക്കച്ചൻ തെങ്ങുംപള്ളിൽ (കൊച്ചിടപ്പാടി).