വി. സജീവന്‍ അന്തരിച്ചു

ചെക്കിക്കുളം: സി.പി.ഐ.എം കുണ്ടിലാക്കണ്ടി ബ്രാഞ്ച് സെക്രട്ടറി വി.സജീവന്‍ (50) അന്തരിച്ചു. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാരനാണ്. സംസ്കാരം ഇന്ന് (നവംബർ 24) ഉച്ചയ്ക്ക് 1 മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനം (ശാന്തിവനത്തില്‍.)

ഭാര്യ: സന്ധ്യ, മക്കള്‍: സാരംഗ് (പ്ലസ് വൺ വിദ്യാര്‍ത്ഥി, ജി എച്ച് എസ് എസ് ചട്ടുകപ്പാറ), സംഗീത് (പ്ലസ് വൺ വിദ്യാര്‍ത്ഥി, ജി എച്ച് എസ് എസ് ചേലോറ). അച്ചന്‍: പരേതനായ കുഞ്ഞിക്കണ്ണന്‍. അമ്മ: വെള്ളുവ ജാനകി. സഹോദരങ്ങള്‍: പവിത്രന്‍, നന്ദനന്‍ (ഹൈദരാബാദ്), രാജീവന്‍ (ഏച്ചൂര്‍ കോട്ടം).