നടി തൃഷയ്ക്കും യുഎഇ യുടെ ഗോൾഡൻ വിസ

ദുബായ്: തമിഴ് സിനിമ നടി തൃഷയ്ക്കും യു എ ഇ യുടെ ഗോൾഡൻ വിസ ലഭിച്ചു. തമിഴ് സിനിമാലോകത്ത് നിന്ന് ആദ്യമയാണ് ഒരാൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. മലയാള സിനിമയിലെ നിരവധി തരങ്ങൾക്ക് ഇതിനോടകം ഗോൾഡൻ വിസ ലഭിച്ചിരുന്നു.

ഗോൾഡൻ വിസ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും യു എ ഇ യുടെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും നടി തൃഷ പറഞ്ഞു.