x
NE WS KE RA LA
Kerala

എസ്എഫ്‌ഐക്ക് പുതിയ നേതൃത്വം; പി എസ് സഞ്ജീവ് സംസ്ഥാന സെക്രട്ടറി സെക്രട്ടറി

എസ്എഫ്‌ഐക്ക് പുതിയ നേതൃത്വം; പി എസ് സഞ്ജീവ് സംസ്ഥാന സെക്രട്ടറി സെക്രട്ടറി
  • PublishedFebruary 21, 2025

തിരുവനന്തപുരം: എസ്എഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും തിരഞ്ഞെടുത്തു. പി എം ആര്‍ഷോയ്ക്കും കെ അനുശ്രീക്കും പകരമാണ് പുതിയ നേതൃത്വം തിരഞ്ഞെടുത്തിരിക്കുന്നത് . തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇവരെ തിരഞ്ഞെടുതിരിക്കുന്ത്. സംഘടനയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം ശിവപ്രസാദ്. പി എസ് സഞ്ജീവ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *