x
NE WS KE RA LA
Crime Kerala

വ്യാപാരി ബിജു ജോസഫിന്റെ കൊലപാതം : തട്ടി കൊണ്ട് പോയ വാൻ കണ്ടെത്തി

വ്യാപാരി ബിജു ജോസഫിന്റെ കൊലപാതം : തട്ടി കൊണ്ട് പോയ വാൻ കണ്ടെത്തി
  • PublishedMarch 25, 2025

ഇടുക്കി: തൊടുപുഴയിലെ ബിജു ജോസഫിന്‍റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാനും പ്രതികൾ കടത്തിക്കൊണ്ടുപോയ ബിജുവിന്‍റെ സ്കൂട്ടറും പൊലീസ് കണ്ടെത്തി. തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും ഇന്ന് തെളിവെടുപ്പ് നടത്തും.

ബിജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി ജോമോനാണ് വാൻ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖുമും മുഹമ്മദ് അസ്ലവും ചേർന്ന് ബിജുവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.സംഭവത്തിൽ ബിജുവിന്‍റെ ഭാര്യ മഞ്ജുവിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കാപ്പ പ്രകാരം റിമാൻഡിലുള്ള ആഷിഖ് ജോൺസന് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *