x
NE WS KE RA LA
Kerala

കായംകുളത്ത് കാണാതായ ആളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കായംകുളത്ത് കാണാതായ ആളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • PublishedMarch 15, 2025

ആലപ്പുഴ: കായംകുളത്ത് കാണാതായ ആളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അബ്ദുൾ സലാം (59) ആണ് അടച്ചിട്ട കടമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത് . ഇയാളെ കഴിഞ്ഞ ഒൻപതാം തിയ്യതി മുതൽ കാണാനില്ലായിരുന്നു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനിടെയാണ് ഇവരുടെ തന്നെ അടച്ചിട്ട കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *