x
NE WS KE RA LA
Kerala

വളാഞ്ചേരിയിൽ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ച നിലയിൽ

വളാഞ്ചേരിയിൽ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ച നിലയിൽ
  • PublishedMay 21, 2025

മലപ്പുറം: വളാഞ്ചേരിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ. വളാഞ്ചേരി കൊടുമുടി സ്വദേശി മണികണ്ഠൻ (49) ആണ് മരിച്ചത്. മത്സ്യം പിടിക്കാനായി പോയ മണികണ്ഠനെ പാടത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റതെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Leave a Reply

Your email address will not be published. Required fields are marked *