x
NE WS KE RA LA
Accident Kerala

കിണർ വൃത്തിയാക്കുന്നതിനിടെ തെന്നിവീണു ; മധ്യവയസ്കന് ദാരുണാന്ത്യം

കിണർ വൃത്തിയാക്കുന്നതിനിടെ തെന്നിവീണു ; മധ്യവയസ്കന് ദാരുണാന്ത്യം
  • PublishedMarch 13, 2025

കൊച്ചി: അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് മധ്യവയസ്കന് ദാരുണാന്ത്യം. കാഞ്ഞൂർ സ്വദേശി വടക്കൻ വീട്ടിൽ ജിനു(44)വാണ് മരിച്ചത്. കിണറിലെ ചെളി കോരുന്നതിനിടെ പാറയിൽ തലയടിച്ചു വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മൃതദേഹം അങ്കമാലി എല്‍ എഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *