x
NE WS KE RA LA
Kerala

മെക്സെവൻ മെഗാസംഗമം 27 ന്

മെക്സെവൻ മെഗാസംഗമം 27 ന്
  • PublishedApril 25, 2025

കോഴിക്കോട്: മെക്സെവൻ സോൺ 5 മെഗാ സംഗമം 27 ന് സംഘടിപ്പിക്കും. ഞാറാഴ്‌ച രാവിലെ 6 മണിക്ക് ചെലവൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി മെക്സ‌വൻ ഫൗണ്ടർ ഡോ സലാഹുദ്ധീൻ പരിശീല നത്തിന് നേതൃത്വം നൽകും.

പരിപാടിയിൽ കോഴിക്കോട് ജില്ലയിലെ മേഖല 5 ൽ പെട്ട 50ൽ പരം യൂണിറ്റുകളിലെ 1000 ത്തിൽ പരം അംഗങ്ങൾ പങ്കെടുക്കും. കൂടാതെ സംഗമത്തിൽ എം കെ രാഘവൻ എം.പി, അഡ്വ.പി ടി എ റഹീം എം എൽ എ, ക്യാപ്റ്റൻ സലാഹുദ്ദീൻ, ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ, നോർത്ത് സോൺ കോഡിനേറ്റർ‌മാരായ ഡോ. ഇസ്‌മായിൽ മുജദ്ദിദി, ഹഫ്‌സത്ത് ടീച്ചർ, ജില്ലാ കോഡിനേറ്റർമാർമാരായ എൻ കെ മുഹമ്മദ്, ഡോ.മിന നാസർ, ജില്ലാ ഓർഗനൈസർ അഷ്റഫ് അണ്ടോണ வை ഏരിയ കോഡിനേറ്റർമാർ. ജനപ്രതിനിധികൾ,സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ അക്‌ബർ ഷാ പീടിക പറമ്പിൽ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) റസാഖ് ചെറുവറ്റ (പ്രോഗ്രാം കമ്മിറ്റി കൺവീനർ) ആയിഷ കുരുവട്ടൂർ (Zone-5 കോർഡിനേറ്റർ) റഷീദ് (Zone-5 ഏരിയ കോർഡിനേറ്റർ) ഷീജ ജോസ് (Zone-5 ഏരിയ കോർഡിനേറ്റർ) വിദ്യ ഷൈജു.. (Zone-5 ഏരിയ കോർഡിനേറ്റർ) ശ്രീധരൻ കോഴിമണ്ണ ( പ്രോഗ്രാം കമ്മിറ്റി ട്രഷറർ) ഹബീബ് കാരന്തൂർ പ്രോഗ്രാം പബ്ലിസിറ്റി ചെയർമാൻ. റഷീദ് കെ സി തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *