x
NE WS KE RA LA
Kerala Politics

കെ എസ് യു വിൽ കൂട്ട നടപടി

കെ എസ് യു വിൽ കൂട്ട നടപടി
  • PublishedMarch 14, 2025

തിരുവനന്തപുരം : സംസ്ഥാന കെഎസ് യുവിൽ കൂട്ടനടപടി. നാല് ജില്ലകളിലെ 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാഞ്ഞതിനാണ് നടപടി എടുത്തിരിക്കുന്നത്. മതിയായ കാരണം കാണിക്കാത്തവരെ സംഘടനയിൽ നിന്നും പുറത്താക്കുമെന്നും അലോഷ്യസ് സേവിയർ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *